HOME
DETAILS
MAL
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് സൂചന
backup
October 11 2017 | 06:10 AM
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. വിവിപാറ്റ് ആണ് വോട്ടിങ്ങിന് (വോട്ടര്‍ വരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉപയോഗിക്കുക. ഈ വര്‍ഷം ആദ്യം ഗോവ തെരഞ്ഞെടുപ്പിനാണ് വിവിപാറ്റ് സംവിധാനം ആദ്യം ഉപയോഗിച്ചത്.
50.000 പോളിങ് ബൂത്തുകളാണ് ഗുജറാത്തിലുള്ളത്. അടുത്ത ജനുവരിയിലാണ് നിലവിലെ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."