HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കമ്മീഷന് സെക്രട്ടറി
backup
October 12 2017 | 04:10 AM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കമ്മീഷന് സെക്രട്ടറി പി.എസ് ദിവാകരന്. ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവാദങ്ങളെ കുറിച്ചും അന്വേഷിക്കാനാണ് ടേംസ് ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് സരിതയുടേയും ബിജു രാധാകൃഷ്ണന്റേയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പെട്ട മുഴുവന്‍ കാര്യങ്ങളും കമ്മീഷന് പരിശോധിച്ചിട്ടുണ്
ന്നെും അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."