HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ലെന്ന്
backup
August 12 2016 | 23:08 PM
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ 16 മുതല്‍ 31 വരെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ ജോലികള്‍ ഉണ്ടായിരിക്കില്ലെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ പുതുക്കല്‍ ഉണ്ടായിരിക്കും. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കലും നിര്‍ത്തിവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."