HOME
DETAILS
MAL
സ്പോട്ട് അഡ്മിഷന്
backup
August 12 2016 | 23:08 PM
കോഴിക്കോട്: ഗവ. എന്‍ജിനിയറിങ് കോളജ് ബി.ടെക് കെമിക്കല്‍ എന്‍ജിനിയറിങ് കോഴ്സില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്കും (മുസ്ലിം-1, ഒ.ബി.എച്ച്-1) അനുബന്ധമായി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും 15ന് കോളജില്‍ സ്പോട്ട് അഡ്മിഷന് നടക്കും. താല്പര്യമുള്ളവര് അസ്സല് രേഖകളും (ടി.സി ഉള്‍പ്പെടെ) ഫീസും സഹിതം രാവിലെ 9.30നും 11നുമിടയില്‍ സ്ഥാപനത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. 11ന് കോളജില്‍ നടന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് അഡ്മിഷന് ലഭിക്കാത്തവര്‍ക്കും ഹാജരാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."