HOME
DETAILS

ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് 25ന്

  
backup
October 13 2017 | 00:10 AM

%e0%b4%a1%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%87-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-25%e0%b4%a8%e0%b5%8d


കോഴിക്കോട് : സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകരെയും കെടെറ്റ് യോഗ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 25 ന് ബുധനാഴ്ച സംസ്ഥാനത്തെ ഡി.ഡി.ഇ ഓഫിസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
2016 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ധൃതി പിടിച്ച് ഒരാലോചനയുമില്ലാതെ കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, ഭാരവാഹികളായ അബ്ദുല്ല വാവൂര്‍, പി.കെ. ഹംസ, എന്‍.എ ഇസ്മാഈല്‍, പി. കെ. അസീസ്, എം.പി.കെ അഹമ്മദ് കുട്ടി, സിദ്ദീഖ് കൂടത്തില്‍, പി.പി മുഹമ്മദ്, കെ.എം.എ നാസര്‍, കെ. എം. അബ്ദുല്ല, മജീദ് കാടേങ്ങല്‍, സി.എം അലി, നാസര്‍ മുണ്ടക്കയം, ഐ ഹുസൈന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago