HOME
DETAILS
MAL
ഭാംബ്രി സഖ്യം ഫൈനലില്‍
backup
October 13 2017 | 01:10 AM
താഷ്‌കന്‍ഡ്: ഇന്ത്യയുടെ യുകി ഭാംബ്രി-ദിവ്ജി ശരണ്‍ സഖ്യം താഷ്‌കന്‍ഡ് ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സ്പാനിഷ് ജോഡി ഗല്ലെര്‍മോ ഗാര്‍ഷ്യ ലോപസ്-എന്റിക് ലോപസ് പെരസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 7-5,10-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."