HOME
DETAILS
MAL
വിശ്വപ്രസിദ്ധ ചിത്രകാരികള്‍
backup
October 14 2017 | 18:10 PM
ചിത്രകലയുടെ ചരിത്രത്തിലെ സ്ത്രീസാന്നിധ്യം അടയാളപ്പെടുത്തുന്ന കൃതി. ചിത്രകലയുടെ ആവിര്‍ഭാവം തൊട്ടേ ശ്രദ്ധേയമായ രചനകളുമായി രംഗത്തുണ്ടായിരുന്നെങ്കിലും സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതമൂലം അവഗണിക്കപ്പെടുകയോ വേണ്ടത്ര ശ്രദ്ധ നേടാതെ പോകുകയോ ചെയ്ത പ്രതിഭാധനകളെ പൊതുസമൂഹത്തിനു മുന്‍പിലേക്കു കൊണ്ടുവരുന്ന ചരിത്രദൗത്യം നിര്‍വഹിച്ചിരിക്കുന്നു ഗ്രന്ഥകര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."