HOME
DETAILS
MAL
പറന്നുയരാം ആകാശം തൊടാം
backup
October 14 2017 | 18:10 PM
ആത്മപ്രചോദകങ്ങളായ നുറുങ്ങുകഥകളുടെ സമാഹാരം. മനസില്‍ നല്ല ചിന്തയുടെയും സര്‍ഗാത്മകതയുടെയും നറുപുഷ്പങ്ങള്‍ വിടര്‍ത്തുന്ന രസകരവും ചിന്തോദ്ദീപകവുമായ 101 കഥകളാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂല്യബോധവും പ്രായോഗികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് ആമുഖത്തില്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."