HOME
DETAILS
MAL
ലോക് അദാലത്ത്
backup
August 12 2016 | 23:08 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ കോടതികളില്‍ ഈ മാസം 20ന് ലോക് അദാലത്ത് നടക്കും. മോട്ടോര്‍വാഹന കേസുകള്‍, കുടുംബ പ്രശ്‌നം, വായ്പ, ചെറുകിട കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകള്‍ തീര്‍പ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."