HOME
DETAILS
MAL
നഗരസഭാ ജീവനക്കാരനെ പിരിച്ചുവിട്ടു
backup
August 12 2016 | 23:08 PM
ഗൂഡല്ലൂര്‍: കൃത്യമായി ജോലിക്കെത്താതിരുന്ന ജീവനക്കാരനെ നഗരസഭ പിരിച്ചുവിട്ടു. ഊട്ടി നഗരസഭാ ജീവനക്കാരനായ സുരേഷ്‌കുമാറിനെയാണ് നഗരസഭാ അധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ താമസിച്ചിരുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള വീടും അധികൃതര്‍ സീല്‍ വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."