HOME
DETAILS
MAL
യു.ഡി.എഫ് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ബിന്ദു കൃഷ്ണക്കെതിരെ കേസ്
backup
October 17 2017 | 07:10 AM
തിരുവനന്തപുരം: യു.ഡി.എഫ് നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കും നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലിസാണ് കേസെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."