HOME
DETAILS
MAL
തോമസ് ചാണ്ടി അവധിയെടുക്കുന്നതായി റിപ്പോര്‍ട്ട്
backup
October 18 2017 | 05:10 AM
തിരുവനന്തപുരം: വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നു. ചികിത്സാവശ്യാര്‍ഥം വിദേശത്ത് പോകുന്നതിന് പോവാനാണ് അവധിയില്‍ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതല്‍ അവധിയെടുക്കാനാണ് നീക്കം.
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റമുള്‍പൈടെയുള്ളവയില്‍ നാളെ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.
ഏഴ് ദിവസത്തിലധികം അവധി വേണ്ടതിനാല്‍ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."