HOME
DETAILS

2000ത്തോളം ഇന്ത്യക്കാരുടെ വരുമാനം പരിശോധിക്കാന്‍ സഊദി അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

  
backup
October 18 2017 | 06:10 AM

gulf18-10-17-saudi2

റിയാദ്: സംശയകരമായ നിലയില്‍ വരുമാനം കണ്ടെത്തിയ ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും വിവരങ്ങളും പരിശോധിക്കാനുള്ള നടപടി സഊദി വാണിജ്യ മന്ത്രാലയം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരമാണ് സഊദി ഇത്തരത്തില്‍ ഒരു പരിശോധന ആരംഭിക്കുന്നത്. ഏകദേശം 2000 ആളുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സഊദി വാണിജ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഇത്തരത്തില്‍ സംശയാസ്പദമായ അക്കൗണ്ട് ഉടമകളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സഊദി വാണിജ്യ മന്ത്രാലയം നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇത് കണ്ടത്തിയാല്‍ സഊദി ഇവര്‍ക്കെതിരെയും പിന്നിലുള്ളവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. തുടര്‍ന്നായിരിക്കും ഇന്ത്യക്ക് കൈമാറുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago