HOME
DETAILS
MAL
ജില്ലാ വിദ്യാഭ്യാസ സമിതി യോഗം 18ന്
backup
August 12 2016 | 23:08 PM
കല്‍പ്പറ്റ: ജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും യോഗം ഓഗസ്റ്റ് 18ന് ഉച്ചക്ക് 1.30നും ജില്ലാ വിദ്യാഭ്യാസ സമിതി യോഗം ഉച്ചക്ക് 2.30നും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."