HOME
DETAILS
MAL
ടി.സി മാത്യുവിന് വിലക്ക്
backup
October 19 2017 | 02:10 AM
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഓഫിസുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കം എത്തിക്‌സ് ഓഫിസറാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിക്കറ്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ ഭാരവാഹി നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം ഒന്നിനാണ് ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍ ടി.സി മാത്യു രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."