HOME
DETAILS
MAL
പൈതൃകങ്ങളെ തള്ളിപ്പറഞ്ഞു
backup
October 19 2017 | 03:10 AM
ചേളാരി: പൈതൃകങ്ങളെ തള്ളിപ്പറഞ്ഞു നവോത്ഥാനത്തിനു സാധ്യമല്ലെന്നു എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പൈതൃകവും നവോത്ഥാനവും രണ്ടല്ല. ഇസ്‌ലാമിക നവോത്ഥാനമെന്നത് പൈതൃക രീതി തന്നെയാണ്. ഈ രീതിയെ ശക്തിപ്പെടുത്തുകയും അവ തലമുറകളിലേക്ക് െൈകമാറ്റം ചെയ്യുകയുമാണ് സമസ്ത നിര്‍വഹിക്കുന്ന ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത പൊതുപരീക്ഷാ അവാര്‍ഡ് ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."