HOME
DETAILS
MAL
സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് എഴുത്തുപരീക്ഷ
backup
October 19 2017 | 08:10 AM
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വിവിധ സഹകരണ സംഘം / ബാങ്കുകളിലെ സെക്രട്ടറി, ടൈപ്പിസ്റ്റ് തസ്തികകളിലേയ്ക്കുള്ള എഴുത്തു പരീക്ഷ ഒക്ടോബര്‍ 21, 22 തീയതികളില്‍ രാവിലെ 10 ന് നടത്തും. ഹാള്‍ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ പോസ്റ്റാഫീസുമായി ബന്ധപ്പെടണം. 17 നകം ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04712468690.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."