HOME
DETAILS
MAL
തുലാവര്‍ഷം എത്താന്‍ ഒരാഴ്ച കഴിയും
backup
October 20 2017 | 01:10 AM
തിരുവനന്തപുരം: തുലാമഴ കേരളത്തിലെത്താന്‍ ഇനിയും ഒരാഴ്ച കൂടിയെടുക്കും. കാലവര്‍ഷത്തിന്റെ ഭാഗമായി ഇപ്പോള്‍ ലഭിക്കുന്ന മഴയുടെ അളവ് കുറഞ്ഞതിനു ശേഷമായിരിക്കും തുലാമഴ എത്തുക. കാലവര്‍ഷം ഏതാനും ദിവസങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."