HOME
DETAILS
MAL
ലാംഗ്വേജ് ലാബിന് താത്പര്യപത്രം ക്ഷണിച്ചു
backup
October 20 2017 | 02:10 AM
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ലാംഗ്വേജ് ലാബ് സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ അക്രിഡിറ്റേഷനുളള സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2303229
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."