HOME
DETAILS

സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സുഡാന്‍ വനിതകള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

  
backup
October 21 2017 | 04:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf


നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സുഡാന്‍ സ്വദേശിനികള്‍ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ വൈകിട്ട് അഞ്ചിന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ ആഭരണങ്ങളായി ഒളിപ്പിച്ച് 19 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഒരാളില്‍നിന്ന് 288 ഗ്രാമും, മറ്റേയാളില്‍ നിന്നു 340 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് പിടികൂടിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് സുഡാന്‍ വനിതകളാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരിയില്‍ പിടിയിലായത്.
ഈ മാസം പത്തിന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ സിംഗപ്പൂരില്‍നിന്നു വന്ന സുഡാന്‍ സ്വദേശിനി നസ്രിദിനില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 470 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്ന ആദ്യ സുഡാന്‍ സ്വദേശിയായിരുന്നു നസ്രിദിന്‍.
തുടര്‍ന്ന് പത്ത് ദിവസത്തിനിടെ മൂന്ന് സുഡാന്‍ വനിതകള്‍ കൂടി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് വിഭാഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഏഴര ലക്ഷം രൂപയോളം വില വരുന്ന 250 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി വ്യാഴാഴ്ചയാണ് മറ്റൊരു സുഡാന്‍ സ്വദേശിനി പിടിയിലായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago