HOME
DETAILS
MAL
ഹൈദരബാദ് വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട
backup
October 21 2017 | 12:10 PM
ഹൈദരബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."