HOME
DETAILS
MAL
കടലെഴുത്ത് മനോഹരം
backup
October 21 2017 | 20:10 PM
കേരള സാഹിത്യ അക്കാദമി കാസര്‍കോട്ട് സംഘടിപ്പിച്ച 'കടലെഴുത്തുകള്‍' സാഹിത്യക്യാംപിന്റെ അവലോകനമായി കവി അബ്ദുല്ല പേരാമ്പ്രയും ഡോ. യൂസഫ് പേരവും ചേര്‍ന്നെഴുതിയ കുറിപ്പ് 'അനുഭവങ്ങളുടെ ആഴക്കടല്‍'(ലക്കം 160) അതിമനോഹരമായ വായനാനുഭവമായി.
ഒരു ക്യാംപ് അവലോകനത്തില്‍ കവിഞ്ഞ് മറ്റൊരു കടലെഴുത്തായാണ് കുറിപ്പ് അനുഭവപ്പെട്ടത്. ഇനിയും വെളിപ്പെടാത്ത പരകോടി രഹസ്യങ്ങളുറങ്ങുന്ന കലവറയായ കടലിനെ കുറിച്ചുള്ള എഴുത്തുകള്‍ കടലിനെപ്പോലെത്തന്നെ എത്ര എഴുതിയാലും മടുപ്പുളവാക്കാത്തതാണ്. കൂടുതല്‍ കടലെഴുത്തുകള്‍ ക്യാംപിന്റെ ഫലമായി നമുക്കു പ്രതീക്ഷിക്കാമെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."