HOME
DETAILS
MAL
ഓര്‍മ്മകളുടെ പെരുമഴക്കാലം
backup
October 22 2017 | 01:10 AM
അന്തരിച്ച പ്രമുഖ മലയാളം തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ടി.എ റസാക്കിന്റെ ചലച്ചിത്ര-സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതി. കമല്‍, രഞ്ജിത്ത്, സലിംകുമാര്‍, വി.എം വിനു, മാമുക്കോയ, വി.ടി മുരളി, ഡോ. പി.ബി സലീം, കെ.പി സുധീര അടക്കമുള്ള ചലച്ചിത്ര-സാമൂഹിക രംഗത്തെ പ്രമുഖര്‍ റസാഖിനെ സുഹൃത്തായും സഹപ്രവര്‍ത്തകനായും മറക്കാനാകാത്ത ഓര്‍മാനുഭവമായും അനുസ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."