HOME
DETAILS
MAL
ബി.ജെ.പി നടത്തിയത് കലാപ ആഹ്വാനയാത്ര: ജനതാദള്‍ (എസ്)
backup
October 22 2017 | 02:10 AM
തിരുവനന്തപുരം: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ജനം ചര്‍ച്ച ചെയ്യാതിരിക്കാനായി കേരളത്തില്‍ ബി.ജെ.പി നടത്തിയത് കലാപ ആഹ്വാനയാത്രയായിരുന്നുവെന്ന് ജനതാദള്‍ (സെക്യുലര്‍) സംസ്ഥാന നിര്‍വാഹകസമിതി യോഗം ആരോപിച്ചു. യോഗത്തില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. മന്ത്രി മാത്യു ടി തോമസ്, സി.കെ നാണു എം.എല്‍.എ, ഡോ. നീലലോഹിതദാസ്, അഡ്വ. ബിജലി ജോസഫ്, അഡ്വ. വി. മുരുകദാസ്, ബെന്നി മൂഞ്ഞേലി, പി.എം ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."