HOME
DETAILS
MAL
സംസ്ഥാന സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം
backup
October 22 2017 | 05:10 AM
പാല: സംസ്ഥാന സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററലാണ് അനുമോള്‍ മൂന്നാമത്തെ സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു.
കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ താരമാണ് അനുമോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."