HOME
DETAILS

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് പിന്തുണച്ചത് ഹിലരിയെ- ആരോപണവുമായി ട്രംപ്

  
backup
October 22 2017 | 05:10 AM

world22-10-17-trump-hilary

വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിന്റെ പിന്തുണ മുഴുവന്‍ ഹിലരി ക്ലിന്റനായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയിലെ ഹാക്കര്‍മാര്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും 2016ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ഉപയോഗിച്ചു എന്ന ആരോപണങ്ങള്‍ നില നില്‍ക്കേയാണ് ടംപിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് ഡോളറാണ് ഹിലരി ചെലവഴിച്ചത്. തന്നെക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചത് ഹിലരിയാണെന്നും ട്രംപ് പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് ട്രംപിന്റെ ആരോപണം.

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് നീതിന്യായ വകുപ്പ് നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥനായ റോബര്‍ട്ട് മുള്ളറിനാണ് അന്വേഷണ ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago