HOME
DETAILS
MAL
ബി.സി.സി.ഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 850 കോടി നഷ്ടപരിഹാരം നല്‍കണം
backup
October 24 2017 | 09:10 AM
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്തായ കൊച്ചി ടസ്കേഴ്സിന് 850 കോടി നഷ്ടപരിഹാരം നല്കാന് ആര്ബിട്രേഷന് കോടതിയുടെ വിധി.
ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്. ധൃതിപിടിച്ച തീരുമാനമായിരുന്നെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് ഉടമകള്‍ ആര്ബിട്രേഷന് കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."