HOME
DETAILS
MAL
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല
backup
October 25 2017 | 05:10 AM
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല. തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി റിപ്പോര്‍ട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."