HOME
DETAILS
MAL
കലക്ടറുടെ റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കാനില്ലെന്ന് തോമസ് ചാണ്ടി
backup
October 25 2017 | 12:10 PM
തിരുവനന്തപുരം: ആലപ്പുഴയില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ വിഷയത്തില്‍ തനിക്കെതിരേ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് തോമസ് ചാണ്ടി. റിപ്പോര്‍ട്ട് കാണാതെ അതിനെ കുറിച്ച് പ്രതികരിക്കാനില്ല. റിപ്പോര്‍ട്ടിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നത് ബന്ധപ്പെട്ട കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."