HOME
DETAILS
MAL
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാം
backup
October 26 2017 | 01:10 AM
കൊച്ചി: പി.എസ്.സി പരീക്ഷക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് സ്ത്രീയെന്ന് രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി താല്‍കാലിക അനുമതി നല്‍കി. അപേക്ഷാ ഫോമില്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് രേഖപ്പെടുത്താന്‍ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിനി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."