HOME
DETAILS
MAL
2 ജി അഴിമതി: വിധി നവംബര്‍ ഏഴിന്
backup
October 26 2017 | 01:10 AM
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നവംബര്‍ ഏഴിന് പ്രത്യേക സി.ബി.ഐ കോടതി വിധി പറയും. മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."