HOME
DETAILS

സിറിയക്കെതിരേ രാസപ്രയോഗ അന്വേഷണം: കമ്മിറ്റിയെ പുതുക്കുന്നതില്‍ റഷ്യ വീറ്റോ ചെയ്തു

  
backup
October 26 2017 | 02:10 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97


ന്യൂയോര്‍ക്ക്: പൗരന്മാര്‍ക്കെതിരേ രാസായുധ പ്രയോഗം നടത്തിയതിന് സിറിയക്കെതിരേ അന്വേഷണം നടത്തുന്ന കമ്മിറ്റിയെ പുതിക്കുന്നതിനെ രക്ഷാസമിതിയില്‍ റഷ്യ വീറ്റോ ചെയ്തു. രക്ഷാസമിതി 2015ല്‍ രൂപീകരിച്ച രാസായുധ നിരോധനത്തിലൂടെ സംഘടനയെ പുതുക്കുന്നതിനെയാണ് റഷ്യ എതിര്‍ത്തത്.
ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ മെക്കാനിസം(ജി.ഐ.എം)എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘടന 2015ല്‍ ആണ് രൂപീകരിച്ചത്. 15 അംഗങ്ങളാണ് സംഘടനയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷവും പുതുക്കിയ സംഘടനയുടെ കാലാവധി അടുത്ത മാസം മധ്യത്തില്‍ അവസാനിക്കുന്നതിനെ തുടര്‍ന്നാണ് കമ്മിറ്റി പുതുക്കല്‍ ചര്‍ച്ച രക്ഷാസമിതിയില്‍ നടന്നത്. ഈ ഏപ്രില്‍ നാലിന് ഖാന്‍ ശൈഖൂനില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ സിറിയന്‍ സര്‍ക്കാര്‍ കുറ്റക്കാരാണെന്ന് ജി.ഐ.എം കണ്ടെത്തിയിരുന്നു.
എന്നാല്‍ റഷ്യയുടെ നടപടിക്കെതിരേ യു.എസ് ശക്തമായി രംഗത്തുവന്നു. സിറിയയിലെ അസദിന്റെ സര്‍ക്കാര്‍ എന്ത് ക്രൂരമായ അക്രമണം നടത്തിയാലും പിന്തുണക്കുമെന്നത് റഷ്യ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago