HOME
DETAILS
MAL
തൂലിക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
backup
October 26 2017 | 02:10 AM
കൊച്ചി: പബ്‌ളിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ലോക കമ്യൂണിക്കേഷന്‍ ദിനാചരണത്തോടനുബന്ധിച്ച് 3-ാമത് തൂലിക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ വിഭാഗത്തില്‍ ശ്രീകുമാറിനും വിജ്ഞാന സാഹിത്യത്തില്‍ ഡോ.മേരി മെറ്റില്‍ഡയ്ക്കും ആണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍. പ്രമുഖ പത്രപ്രവര്‍ത്തകരായ രവി കുറ്റിക്കാട്ട്, ലീലാ മേനോന്‍, കഥാകൃത്തും, ഗ്രന്ഥകര്‍ത്താവുമായ ഡോ.കെ.എ.മേരിദാസ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."