HOME
DETAILS
MAL
ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും വിജയം
backup
October 26 2017 | 02:10 AM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലെയ്സ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് വിജയം.
ആഴ്‌സണല്‍ 2-1ന് നോര്‍വിച് സിറ്റിയേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ത്തിന് സ്വാന്‍സീ സിറ്റിയേയും മാഞ്ചസ്റ്റര്‍ സിറ്റി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ വോള്‍വര്‍ഹാംപ്റ്റനെ 3-1നും പരാജയപ്പെടുത്തി.
ലെയ്സ്റ്റര്‍ സിറ്റി 3-1ന് ലീഡ്‌സ് യുനൈറ്റഡിനെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."