HOME
DETAILS
MAL
കെ.എഫ്.എ പുതിയ ലോഗോ ക്ഷണിച്ചു
backup
October 26 2017 | 02:10 AM
കൊച്ചി : കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) പുതിയ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ സമ്മാനം നല്‍കും. ലോഗോകള്‍ ഈ മാസം 29നകം ളമസലൃമഹമ@ൃലറശളളാമശഹ.രീാ എന്ന മെയിലില്‍ അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."