HOME
DETAILS
MAL
രാജ്യസ്നേഹം മനസ്സിലാണുവേണ്ടണ്ടത്
backup
October 26 2017 | 20:10 PM
സിനിമാശാലകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം എന്നതിനെതിരേ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണ്. ദേശ സ്നേഹം വ്യക്തിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ദേശസ്നേഹം മനസ്സിലാണുണ്ടണ്ടാവേണ്ടത്. തിയറ്ററുകളില്‍ ദേശീയ ഗാനം പാടാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ത് കാണണം എന്നിങ്ങനെയുള്ള നിയമം നടപ്പിലാക്കുമ്പോള്‍ അതിനെതിരേ രാജ്യസ്നേഹികള്‍ ശബ്ദിക്കാന്‍ മുന്നോട്ടു വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."