HOME
DETAILS
MAL
എക്‌സൈസ് വനിതാ പട്രോളിങ് സ്‌ക്വാഡ്; സ്‌കൂട്ടര്‍ വിതരണം ചെയ്തു
backup
October 26 2017 | 21:10 PM
മലപ്പുറം: ജില്ലയിലെ വനിതാ പട്രോളിങ് യൂനിറ്റുകള്‍ക്ക് അനുവദിച്ച സ്‌കൂട്ടറുകളുടെ ഫ്‌ളാഗ് ഓഫ് മലപ്പുറത്ത് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു.ജില്ലയിലെ സ്‌കൂള്‍, കോളജ് പരിസരങ്ങളിലും ടൗണ്‍ പ്രദേശങ്ങളിലും നടക്കുന്ന മദ്യ-മയക്കുമരുന്ന് വില്‍പ്പനക്കെതിരേ വകുപ്പ് നടത്തുന്ന നടപടികള്‍ ശക്തമാക്കുന്നതിനും കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനും വനിതാ പട്രോളിങ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സഹായകരമാകും. ജില്ലയിലേക്ക് ആകെ ആറു സ്‌കൂട്ടറുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."