HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റു
backup
October 26 2017 | 21:10 PM
മലപ്പുറം:ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി പ്രീതി മേനോന്‍ ചുമതലയേറ്റു. ദേശീയ തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം ഓഫിസറായിരുന്നു. നേരത്തെ മലപ്പുറം എ.ഡി.സി ജനറലായും ജോലി നോക്കിയിട്ടുണ്ട്. കോട്ടക്കല്‍ സ്വദേശിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."