HOME
DETAILS
MAL
ഇന്ന് അവധി
backup
October 26 2017 | 21:10 PM
പേരാമ്പ്ര: ദാറുന്നു ജും ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥിനിയും വെളളിയൂരിലെ ആബിദിന്റെ പ്രതിശ്രുത വധുവുമായ റഹീനയുടെ അപകട മരണത്തെ തുടര്‍ന്ന് ഇന്ന് (വെള്ളി) കോളജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."