ചികിത്സാ സഹായം തേടുന്നു
കൊടുവള്ളി: ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ഡയാലിസിസിന് വിധേയനായിക്കൊണ്ടണ്ടിരിക്കുന്ന പുത്തൂര്‍ നടമ്മല്‍ പൊയില്‍ താമസിക്കുന്ന പുല്‍പ്പറമ്പില്‍ പാറോയില്‍ അബ്ദുല്‍ബാരിയുടെ തുടര്‍ ചികില്‍സക്കും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും പണം സമാഹരിക്കുന്നതിന് നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു.
25 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എം കെ രാഘവന് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, വി എം ഉമ്മര്‍ മാസ്റ്റര്‍, എം എ റസാഖ്, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, ഗ്രേസി നെല്ലിക്കുന്നേല്‍ എന്നിവര്‍ രക്ഷാധികാരികളും, എ. കുഞ്ഞാലി മാസ്റ്റര്‍ ചെയര്‍മാനും ആര്.കെ അബ്ദുല്ല ഹാജി (9747315051) കണ്‍വീനറും, ടി.എന്‍ അബ്ദുല്‍ റസാഖ് ട്രഷററും ആയാണ് കമ്മിറ്റി രൂപീകരിച്ചത്.
ഫെഡറല്‍ ബാങ്ക് ഓമശ്ശേരി ശാഖയില്‍ 21360100097479് നമ്പറില്‍ അക്കൗണ്ടണ്ട് ആരംഭിച്ചിട്ടുണ്ടണ്ട്.
ഐ.എഫ്.എസ്.സി കോഡ്. എഫ്.ഡി.ആര്.എല്‍ 0002136. ബന്ധപ്പെടേണ്ടണ്ട നമ്പര്‍: 9544096906, 9747315051.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."