HOME
DETAILS
MAL
ക്ഷയരോഗ നിര്‍മാര്‍ജന സെമിനാര്‍
backup
October 26 2017 | 21:10 PM
കോഴിക്കോട്: ജില്ലാ ടി.ബി സെന്ററിന്റെയും അശ്വനി ഡയഗ്നോസ്റ്റിക് സര്‍വിസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ 'പരിപൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജനം കേരളത്തില്‍ സാധ്യമോ' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആശാ ദേവി അധ്യക്ഷയായി. ഡോ. പി.വി നാരായണന് മുഖ്യാതിഥിയായിരുന്നു. കമാല്‍ വരദൂര്‍, ജില്ലാ ടി.ബി ഓഫിസര്‍ പി.പി പ്രമോദ്കുമാര്‍, ഡോ. ഉമര്‍ ഫാറൂഖ്, ഡോ. ഇ.ബി ജോയ്, എം. രാജന്, പ്രജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."