HOME
DETAILS
MAL
കൊല്ലഗല്‍ ദേശീയപാത നിര്‍മാണം ആരംഭിക്കണം
backup
October 26 2017 | 21:10 PM
കോഴിക്കോട്: കൊല്ലഗല്‍ ദേശീയപാത 766 നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൈവേയുടെ വീതികൂട്ടുന്നതിനോ വയനാട് ചുരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."