HOME
DETAILS
MAL
സിന്ധു സെമിയില്‍, പ്രണോയ് ക്വാര്‍ട്ടറില്‍
backup
October 28 2017 | 00:10 AM
പാരിസ്: ഇന്ത്യന്‍ താരം പി.വി സിന്ധു ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ സെമിയില്‍. ചൈനയുടെ ചെന്‍ യുഫേയിയെ 21-14, 21-14 എന്ന സ്‌കോറിന് കീഴടക്കിയാണ് സിന്ധു മുന്നേറിയത്. മലയാളി താരം എച്.എസ് പ്രണോയ് ക്വാര്‍ട്ടറിലേക്ക് കടന്നു. ഡെന്‍മാര്‍കിന്റെ ഹന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിനസിനെ കീഴടക്കിയാണ് താരം അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 21-11, 21-12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."