HOME
DETAILS
MAL
മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും
backup
October 28 2017 | 18:10 PM
പ്രവാചകന് മുഹമ്മദ് നബിയെയും മഹാത്മാ ഗാന്ധിയെയും അവരുടെ കാഴ്ചപ്പാടുകളെയും ദര്‍ശനങ്ങളെയും താരതമ്യം ചെയ്യുന്ന കൃതി. പ്രവാചകന്റെ ജീവിതവും ഇസ്ലാമിക ദര്‍ശനവും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ജീവിതദര്‍ശനങ്ങളെയും സ്വാധീനിച്ചതും ഗ്രന്ഥകാരന് വിലയിരുത്തുന്നു. ത്യാഗമാര്ഗത്തിലെ സമരസാമ്യതകള്, സത്യഗ്രഹവും ജിഹാദും, ലോകം പ്രവാചകനിലേക്കും മഹാത്മാവിലേക്കും അടുക്കുന്നു, സകാത്തും ട്രസ്റ്റിഷിപ്പും തുടങ്ങിയ 18 പാഠഭാഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."