HOME
DETAILS
MAL
Pulchritude
backup
October 28 2017 | 18:10 PM
കവിയും ചിത്രകാരനുമായ പത്താംക്ലാസുകാരന്റെ കഥകളുടെയും ചിത്രങ്ങളുടെയും സമാഹാരം. അസാധാരണമായ ഗൃഹാതുര ഓര്‍മകള്‍, ചരിത്രകാരന്മാര്‍, സന്ന്യാസികള്‍, ഗുരുക്കള്‍ എല്ലാം മാറിമാറി വരുന്ന ബാല്യകാല ചിന്തകള്‍ ഉള്‍ച്ചേര്‍ന്ന കവിതകളും അതിനുള്ള ചിത്രങ്ങളുമാണ് ഇതിലുള്ളത്. ഒന്നാമതായി ചിത്രരചനയെയും രണ്ടാമതായി കവിതയെയും പ്രണയിക്കുന്നു ഈ 15കാരന്‍. ചലച്ചിത്ര നടന്‍ അനൂപ് മേനോന്റെ അവതാരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."