HOME
DETAILS
MAL
ഉഷാ ടൈറ്റസ് 31ന് ചുമതലയേല്‍ക്കും
backup
October 29 2017 | 02:10 AM
തിരൂര്‍: മലയാളസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ്. ഒക്ടോബര്‍ 31 ന് ക്യാംപസിലെത്തി ചുമതലയേല്‍ക്കും. മലയാള സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന കെ.ജയകുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഡോ. ഉഷ ടൈറ്റസ് ഐ.എ.എസിന് സര്‍ക്കാര്‍ ചുമതല നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."