HOME
DETAILS
MAL
ചരിത്രമായി ഫുട്ബോള്‍ അറീന
backup
October 29 2017 | 06:10 AM
ഇന്ത്യയുടെ ഫുട്ബോളിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഫുട്ബോള്‍ ഉത്സവമായിരുന്നു കൗമാര ഫുട്ബോളിന്റെ ഫൈനല്‍.
ഫിഫ അണ്ടര്‍ 17 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്ത ലോകകപ്പെന്ന ചരിത്രത്തിനാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. ഫൈനലില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ ബഹുമതിയും കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം സാക്ഷിയായി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗെറ്റി ഇമേജസ്
[gallery columns="1" size="full" ids="443294,443295,443296,443297,443298,443299,443300,443301,443302,443303,443304,443305,443306,443307"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."