HOME
DETAILS
MAL
backup
August 13 2016 | 18:08 PM
ബോള്‍ട്ട് സെമിയില്‍
റിയോ ഡി ജനീറോ: ജമൈക്കയുടെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററിന്റെ സെമിയില്‍ കടന്നു. ഏഴാം ഹീറ്റ്സില്‍ മത്സരിച്ച ബോള്‍ട്ട് 10.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. ഓവറോള്‍ റാങ്കിങില്‍ നാലാം സ്ഥാനത്താണ്.
അമേരിക്കയുടെ ജസ്റ്റില് ഗാറ്റ്ലിന് 10.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതായി ഫൈനലിലെത്തി. ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്ക് 10.11 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ റാങ്കിങില്‍ ബ്ലെയ്ക്ക് ആറാം സ്ഥാനത്താണ്. നാളെ പുലര്‍ച്ചെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."