HOME
DETAILS
MAL
അശ്ലീല സന്ദേശമയച്ചയാളെ രാഷ്ട്രപതിയുടെ മകള്‍ നാണം കെടുത്തി
backup
August 13 2016 | 18:08 PM
ന്യൂഡല്‍ഹി: തുടര്‍ച്ചയായി അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയയാളെ രാഷ്ട്രപതിയുടെ മകള്‍ നാണം കെടുത്തി. രാഷ്ട്രപതിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ഷര്‍മിസ്ത മുഖര്‍ജിയാണ് സന്ദേശമയച്ചയാളിന്റെ അക്കൗണ്ടിന്റെയും അശ്ലീല ചാറ്റിന്റെയും സ്ക്രീന്‍ ഷോട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് .
പാര്‍ത്ഥ മണ്ഡല് എന്നയാളാണ് ഷര്മിസ്തയ്ക്ക് നിരന്തരമായി സന്ദേശങ്ങള്‍ അയച്ചിരുന്നത്. ആദ്യം കണ്ടില്ലെന്ന് നടിച്ചു. വെറുതെ വിട്ടാല്‍ ഇനിയും ഇരകളെ കണ്ടെത്താന്‍ അയാള്‍ക്ക് പ്രചോദനമാകും എന്ന് കരുതിയാണ് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് കൂടിയായ ഷര്‍മിസ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."