HOME
DETAILS
MAL
ഹൈദരലി തങ്ങള്‍ ഇന്ന് ചെന്നൈയില്‍
backup
October 30 2017 | 19:10 PM
കോഴിക്കോട്: വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചു.
ചെന്നൈയിലും ആസമിലുമായി മത, രാഷട്രീയ സംഘടനകളുടെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു മൂന്നാം തിയതി തിരിച്ചെത്തും.
ചൊവ്വാഴ്ച പാണക്കാട്ടെ വസതിയില്‍ തങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."